Menu Close

Tag: നെൽവിത്ത് സൗജന്യമായിത്തന്നെ നൽകും

നെൽവിത്ത് സൗജന്യമായിത്തന്നെ നൽകും

2024-25 വർഷത്തെ പുഞ്ചകൃഷിക്കുള്ള നെൽവിത്ത് ജില്ലയിൽ മുഴുവൻ കർഷകർക്കും മുൻവർഷങ്ങളിൽ ലഭിച്ചിരുന്നതുപോലെ സൗജന്യമായി നൽകുന്നതിന് കൃഷിവകുപ്പ് നടപടികൾ സ്വീകരിച്ചുവരുന്നതായി പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു. ഇതുസംബന്ധിച്ച് പ്രിൻസിപ്പൽ കൃഷി ഓഫീസിൽനിന്നു നൽകിയ നിർദ്ദേശം പിൻവലിച്ചതായി…