Menu Close

Tag: കർഷക കടാശ്വാസക്കമ്മീഷന്റെ സിറ്റിങ്

കർഷക കടാശ്വാസക്കമ്മീഷന്റെ സിറ്റിങ് കോഴിക്കോടുവച്ച്

സംസ്ഥാനകർഷക കടാശ്വാസക്കമ്മീഷൻ 2024 മേയ് 14ന് രാവിലെ ഒമ്പതിന് കോഴിക്കോട് സർക്കാർ അതിഥിമന്ദിരത്തിൽ സിറ്റിങുനടത്തും. കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യുവും കമ്മീഷനംഗങ്ങളും പങ്കെടുക്കും. സിറ്റിങ്ങിൽ ഹാജരാകുന്നതിനായി അപേക്ഷകർക്കും ധനകാര്യ സ്ഥാപനങ്ങൾക്കും…