Menu Close

Tag: കോഴിമുട്ടകളും കോഴിക്കുഞ്ഞുങ്ങളും

കോഴിമുട്ടകളും കോഴിക്കുഞ്ഞുങ്ങളും ബുക്ക് ചെയ്യാം

കൊല്ലം ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയില്‍ കോഴിമുട്ടകള്‍, ഒരു ദിവസം പ്രായമായ മുട്ടകോഴിക്കുഞ്ഞുങ്ങള്‍, നാടന്‍/ അലങ്കാര കോഴിക്കുഞ്ഞുങ്ങള്‍ എന്നിവ വില്‍ക്കുന്നു. ബുക്കിങ്ങിനായി ഫോണ്‍ : 0479 2452277.