Menu Close

Tag: കര്‍ഷകര്‍

സ്വാശ്രയകര്‍ഷകസമിതികള്‍ വഴി പച്ചത്തേങ്ങ സംഭരിക്കുന്നു

പാലക്കാട് ജില്ലയിലെ കൊപ്രയുടെ താങ്ങുവിലപദ്ധതി പ്രകാരം വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ അഗളി, കടമ്പഴിപ്പുറം, കാഞ്ഞിരപ്പുഴ, കോട്ടോപ്പാടം, കരിമ്പുഴ, കോട്ടായി, മലമ്പുഴ, പെരുമാട്ടി, പുതുപ്പരിയാരം, വടകരപതി, വാണിയംകുളം, വിയ്യകുറിശ്ശി എന്നീ സ്വാശ്രയ കര്‍ഷകസമിതികള്‍…

സൂര്യനെ മെരുക്കിയാല്‍ കൃഷിയില്‍ വിജയിക്കാം. പ്രമോദ് മാധവൻ എഴുതുന്നു

ഇന്ന് (മെയ് 16) ലോകപ്രകാശദിനമാണ്. മനുഷ്യന്റെ നേട്ടങ്ങളില്‍ പ്രകാശത്തിനുള്ള പ്രാധാന്യം ഉയര്‍ത്തിപ്പിടിക്കുകയാണ് പ്രകാശദിനംകൊണ്ട് ഉദ്ദേശിക്കുന്നത്. വെളിച്ചത്തിന്റെ പലതരം ഭേദങ്ങള്‍ ഉപയോഗത്തിലുണ്ട്. അതേസമയം, എല്ലാ വെളിച്ചങ്ങളുടെയും സ്രോതസ് ഒന്നുമാത്രമാണെന്നു നമുക്കറിയാം. അത് സാക്ഷാല്‍ സൂര്യനല്ലാതെ മറ്റൊന്നല്ല.…

കരിക്കും നാളികേരവും വിളവെടുക്കാം: പരസ്യ ലേലം നടത്തുന്നു

കേരള കാർഷിക സർവകലാശാലയുടെ കാർഷിക കോളേജ് വെള്ളാനിക്കര പ്ലാന്റേഷൻ ക്രോപ്പ് ആൻഡ് സ്പൈസസ് ഫാമിൽ നല്ല കായ്ഫലം തരുന്ന തെങ്ങുകളിൽ നിന്ന് 2024 മേയ് 20 മുതൽ 2025 മേയ് 20 വരെയുള്ള ഒരുവർഷ…

അസിസ്റ്റൻറ് പ്രൊഫസർ ഒഴിവ്

കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള തവനൂർ കാർഷിക എൻജിനീയറിങ് കോളേജിലെ അസിസ്റ്റൻറ് പ്രൊഫസർ ഒഴിവുകളിലേക്ക് ഒരു വർഷത്തെ കോൺട്രാക്ട് നിയമത്തിന് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2024 മേയ്…

ഇത്തവണ കാലവര്‍ഷം നേരത്തേ. ചക്രവാതച്ചുഴി ഒരാഴ്ച കൂടി മഴ പെയ്യിക്കും.

ഇത്തവണത്തെ കാലവർഷം മെയ് 19 ഓടുകൂടി തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കനാൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. പൊതുവേ മയ് 22 ഓടുകൂടെയാണ് ആന്‍ഡമാന്‍ദ്വീപുപരിസരത്തില്‍ കാലവര്‍ഷം…

ഗോമൂത്ര -കാന്താരിമുളകുമിശ്രിതം

മിശ്രിതമുണ്ടാക്കാനായി ഒരു കൈനിറയെ കാന്താരിമുളകരച്ച് ഒരു ലിറ്റർ ഗോമൂത്രത്തിൽ ചേർത്ത് അരിച്ചെടുക്കുക. ഇതിൽ 60 ഗ്രാം ബാർസോപ്പ് ലയിപ്പിച്ച് ചേർത്തിളക്കുക. ഈ മിശ്രിതം 10 ലിറ്റർ വെള്ളം ചേർത്തുനേർപ്പിച്ച് മൃദുലശരീരികളായ കീടങ്ങൾക്കെതിരെ ഉപയോഗിക്കാം.

കുരുമുളകിലെ മഞ്ഞപ്പുള്ളിരോഗം

ഇലകളിൽക്കാണുന്ന നിരവധി മഞ്ഞക്കുത്തുകളും പാടുകളുമാണ് മഞ്ഞപ്പുള്ളിരോഗം ബാധിച്ചതിന്റെ ആദ്യലക്ഷണം. കൂടാതെ ഇലകളിലെ ഞരമ്പുകൾ മഞ്ഞളിച്ചുതടിച്ച് ഇലകൾക്ക് കട്ടികൂടുന്നതായി കാണാം. ഇലയുടെ അരിക് വളഞ്ഞുതിരിഞ്ഞ് കാണുന്നു. മീലിമുട്ടകളാണ് പ്രധാന രോഗവാഹികൾ. ഇവയെ നിയന്ത്രിക്കാൻ റോഗർ 2…

അതിശക്തമായ മഴവരുന്നു. ഇടുക്കിയിലും പത്തനംതിട്ടയിലും ഇന്ന് ഓറഞ്ച് ജാഗ്രത

അതിശക്തമായ മഴ പ്രവചിച്ച് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ കേന്ദ്രകാലാവസ്ഥാവകുപ്പ് ഇന്ന് (2024 മെയ് 13) ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ…

തേനീച്ചക്കോളനികളുടെ മഴക്കാലപരിചരണം പഠിക്കാം

ഇടുക്കി ജില്ല കൃഷിവിജ്ഞാനകേന്ദ്രത്തില്‍ 2024 മേയ് 20 ന് തേനീച്ചക്കോളനികളുടെ മഴക്കാലപരിചരണം എന്ന വിഷയത്തില്‍ പരിശീലനം നല്‍കുന്നു. ഫോൺ: 0496 2966041

പരിശീലനം: സസ്യപ്രവര്‍ദ്ധനവും നഴ്സറിപരിപാലനവും

ഇടുക്കി ജില്ല കൃഷിവിജ്ഞാനകേന്ദ്രത്തില്‍ 2024 മേയ് 17ന് സസ്യപ്രവര്‍ദ്ധനവും നഴ്സറിപരിപാലനവും എന്ന വിഷയത്തില്‍ പരിശീലനം നല്‍കുന്നു. ഫോൺ: 0496 2966041