Menu Close

Tag: കര്‍ഷകര്‍

കാര്‍ഷിക യന്ത്രവല്‍ക്കരണത്തില്‍ പരിശീലനം

കാര്‍ഷിക യന്ത്രവല്‍ക്കരണത്തില്‍ തിരുവനന്തപുരം വെള്ളായണി റിസര്‍ച് ടെസ്റ്റിങ് ആന്‍ഡ് ട്രെയിനിങ് സെന്ററിൽ വച്ച് ഈ 2024 മാർച്ച് 19 മുതല്‍ 21 വരെയുളള തീയതികളില്‍ പരിശീലനം നടക്കുന്നു. കര്‍ഷകര്‍, കര്‍ഷക കൂട്ടായ്മകള്‍, FPO കള്‍,…

പുതിയ പാല്‍കാര്‍ഡ് എടുക്കാം

തിരുവനന്തപുരം ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രം കുടപ്പനക്കുന്നില്‍ നിന്നും പുതിയ പാല്‍കാര്‍ഡ് ആവശ്യമുള്ള ഗുണഭോക്താക്കള്‍ അസ്സല്‍ റേഷന്‍ കാര്‍ഡ് സഹിതം 2024 മാര്‍ച്ച് 20 ന് മുന്‍പ് ആഫീസ് പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 11…

സംയോജിതകൃഷിക്ക് കൃഷിവകുപ്പിന്റെ സഹായം

തെങ്ങിന്‍തോപ്പുകളില്‍ ഉല്‍പാദനവര്‍ധനയ്ക്കായി ശാസ്ത്രീയ പരിപാലനമുറകള്‍ അനുവര്‍ത്തിക്കുന്നതിന് കൃഷിവകുപ്പ് സംയോജിതകൃഷിക്കു സഹായം നല്‍കുന്നു. മണ്ണുപരിപാലന ഉപാധികള്‍, വേപ്പിന്‍പിണ്ണാക്ക്, എന്‍പികെ വളം, മഗ്നീഷ്യം സല്‍ഫേറ്റ്, സസ്യസംരക്ഷണോപാധികള്‍, ജീവാണുവളങ്ങള്‍, ജൈവ കീടനാശിനികള്‍, പച്ചിലവള വിത്തുകള്‍, ഇടവിളകള്‍ എന്നിവയ്ക്കാണ് സഹായം.…

പ്രകൃതിക്ഷോഭത്തില്‍ വിളനാശം ഉണ്ടായ കര്‍ഷകര്‍ ശ്രദ്ധിക്കുക

പ്രകൃതിക്ഷോഭത്തില്‍ വിളനാശം ഉണ്ടായ കര്‍ഷകര്‍ ആനുകൂല്യത്തിന് കൃഷിഭവനുകളില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ബാങ്ക് അക്കൗണ്ടുകളില്‍ തുക ക്രെഡിറ്റ് ചെയ്യാന്‍ സാധിക്കുന്നില്ല എന്ന എസ്എംഎസ് സന്ദേശം ട്രഷറിയില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ ചില കര്‍ഷകര്‍ക്ക്…

ചെങ്ങന്നൂരിൽ മുട്ടക്കോഴി വിതരണം

ആലപ്പുഴ ചെങ്ങന്നൂര്‍ മൃഗാശുപത്രിയില്‍ 2024 മാര്‍ച്ച് 16ന് രാവിലെ 9:30 മുതല്‍ 12 മണി വരെ രണ്ട് മാസം പ്രായമുള്ള മുട്ട കോഴിക്കുഞ്ഞ് ഒന്നിന് 120 രൂപ നിരക്കില്‍ വിതരണം ചെയ്യും. ആവശ്യമുള്ളവര്‍ അന്നേദിവസം…

കുള്ളന്‍പശു സംരക്ഷണ പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി

കുള്ളന്‍ പശുക്കളെ സംരക്ഷിക്കാനുള്ള പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. കൊച്ചരിപ്പ വന സംരക്ഷണ സമുച്ചയത്തില്‍ പട്ടികവര്‍ഗ്ഗ ഊരുകളിലെ മൃഗസംരക്ഷണ ക്യാമ്പുകള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. കൊച്ചരിപ്പ, ഇടപ്പണ, കടമാന്‍ കോട്, വഞ്ചിയോട്, തെന്മല എന്നിവിടങ്ങളില്‍…

കോഴിക്കുഞ്ഞുങ്ങളെ വിൽക്കുന്നു

തിരുവനന്തപുരം, കുടപ്പനക്കുന്ന് സര്‍ക്കാര്‍ പ്രാദേശിക കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നും എല്ലാ ചൊവ്വാഴ്ചകളിലും, വെള്ളിയാഴ്ചകളിലും ഒരു ദിവസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളെ ലഭ്യമാണ്. ഗ്രാമശ്രീ ഇനത്തില്‍പ്പട്ട പിട കോഴിക്കുഞ്ഞുങ്ങളെ 25/-രൂപ നിരക്കിലും, പൂവന്‍ കോഴിക്കുഞ്ഞുങ്ങളെ 5/-രൂപ…

പരിശീലനം: ഓമിക്സ് അപ്രോച്ചസ് റ്റു ഡെസിഫർ പ്ലാന്റ് മെറ്റബോളിസം ആൻഡ് എവല്യൂഷനറി ഹിസ്റ്ററി

‘ഓമിക്സ് അപ്രോച്ചസ് റ്റു ഡെസിഫർ പ്ലാന്റ് മെറ്റബോളിസം ആൻഡ് എവല്യൂഷനറി ഹിസ്റ്ററി’ എന്ന വിഷയത്തില്‍ 2024 മാര്‍ച്ച് 20 മുതല്‍ 22 വരെ ഒരു പരിശീലന പരിപാടി ഇന്ത്യന്‍ റബ്ബര്‍ഗവേഷണ കേന്ദ്രത്തില്‍ വച്ച് നടക്കുന്നു.…

മികച്ച നഗരകര്‍ഷകര്‍ക്ക് അവാര്‍ഡ്

വെള്ളായണി കാര്‍ഷിക കോളേജില്‍ വച്ച് ട്രെയിനിംഗ് സര്‍വീസ് സ്കീം 2024 മാര്‍ച്ച് 22, 23 തീയതികളില്‍ ‘സുസ്ഥിര നഗര കാര്‍ഷിക സംവിധാനങ്ങളും സുസ്ഥിര നഗരങ്ങളുംڈ എന്ന വിഷയത്തില്‍ നടത്തുന്ന അന്താരാഷ്ട്ര സെമിനാറിന്‍റെ ഭാഗമായി തിരുവനന്തപുരം…

മത്സ്യ ഫാം, ഹാച്ചറി ഉടമകള്‍ക്ക് ലൈസന്‍സ് പുതുക്കുന്നതിന് അദാലത്ത്

കേരള സർക്കാർ ഫിഷറീസ് വകുപ്പിന് കീഴില്‍ പ്രവർത്തിക്കുന്ന സംസ്ഥാന മത്സ്യവിത്ത് കേന്ദ്രത്തില്‍ രജിസ്റ്റർ ചെയ്തിട്ടുള്ള എറണാകുളം ജില്ലയിലെ മത്സ്യ ഫാമുകള്‍ക്കും ഹാച്ചറികള്‍ക്കും 2024-25 വർഷത്തെ ലൈസന്‍സ് പുതുക്കുന്നതിന് (കുടിശ്ശിക ഉള്‍പ്പെടെ) അദാലത്ത് സംഘടിപ്പിക്കുന്നു. 2024…