സംരക്ഷിതകൃഷിക്ക് സഹായം സ്വന്തം ലേഖകന്‍ September 1, 2023 സര്‍ക്കാര്‍ അറിയിപ്പ് മിഷന് ഫോര്‍ ഇന്റഗ്രേറ്റഡ് ഡവലപ്മെന്റ് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ വാര്‍ഷികപദ്ധതി 2023-24ല്‍ ഉള്‍പ്പെടുത്തി സംരക്ഷിതകൃഷിയ്ക്ക് (ഹിരിതഗൃഹകൃഷി) ധനസഹായം നല്കുന്നു. താല്പര്യമുളളവര് അടുത്തുളള കൃഷിഭവനുമായോ സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷനുമായോ ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471-2330856 Facebook0Tweet0LinkedIn0 Post navigation Previous Previous post: കൂര്‍ക്കത്തലകള്‍ വില്പനയ്ക്ക്Next Next post: ജൈവവളങ്ങളും ജൈവകീടനാശിനികളും വില്പനയ്ക്ക്