Menu Close

സപ്ലൈകോ നെല്ല് സംഭരണ രജിസ്ട്രേഷൻ നാളെ മുതൽ

സപ്ലൈകോയുടെ നെല്ല് സംഭരണ പദ്ധതി 2025-26 ഒന്നാംവിള സീസണിലെ ഓൺലൈൻ കർഷക രജിസ്ട്രേഷൻ നാളെ മുതൽ ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾക്കും കർഷക രജിസ്ട്രേഷനും  www.supplycopaddy. in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.