റബ്ബര്‍ തോട്ടങ്ങളിലെ വേനല്‍ക്കാല സംരക്ഷണം, കോള്‍ സെന്ററുമായി ബന്ധപ്പെടുക സ്വന്തം ലേഖകന്‍ December 10, 2024 ഉടനറിയാന്‍ റബ്ബര്‍ തോട്ടങ്ങളില്‍ സ്വീകരിക്കേണ്ട വേനല്‍ക്കാല സംരക്ഷണ നടപടികളെക്കുറിച്ച് അറിയാന്‍ റബ്ബര്‍ ബോര്‍ഡ് കോള്‍ സെന്ററുമായി 2024 ഡിസംബര്‍ 11ന് രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ ബന്ധപ്പെടുക. കോള്‍ സെന്റര്‍ നമ്പര്‍ – 0481-2576622. Facebook0Tweet0LinkedIn0 Tagged agriculture, contact call centre, kerala, Summer protection in rubber plantations, കര്‍ഷകര്‍, കൃഷി, കേരളം, വാര്‍ത്താവരമ്പ്, വേനല്‍ക്കാല സംരക്ഷണം, റബ്ബര്‍ Post navigation Previous Previous post: ക്ഷീരസംരംഭകത്വം ശാസ്ത്രീയ പശു പരിപാലനത്തിലൂടെ: ഓച്ചിറയിൽ പരിശീലനംNext Next post: മുട്ടക്കോഴി വിതരണ പദ്ധതി : ഗുണഭോക്താക്കൾ രേഖകൾ നൽകണം