Menu Close

സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കര്‍ഷകര്‍ക്ക് സബ്സിഡി നല്‍കുന്നു.

പായ്ക്ക്ഹൗസ്, സംയോജിത, ഇന്‍റഗ്രേറ്റഡ് പായ്ക്ക് ഹൗസ്, പ്രീ കൂളിംഗ് യൂണിറ്റ്, കോള്‍ഡ് റൂം (സ്റ്റേജിംഗ്), മൊബൈല്‍ പ്രീകുളിംഗ് യൂണിറ്റ്, കോള്‍ഡ്സ്റ്റോറേജ് (ടൈപ്പ് 1, ടൈപ്പ് 2), റീഫര്‍ വാന്‍, ഗുണമേന്മ പരിശോധന ലാബ് ( ക്വാളിറ്റി കണ്‍ട്രോള്‍/അനാലിസിസ് ലാബ്), കൂണ്‍ ഉത്പാദന യൂണിറ്റ് എന്നിവക്കാണ് സബ്സിഡി. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് 100 ശതമാനവും സ്വകാര്യ മേഖല സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും 35 മുതല്‍ 40 ശതമാനവും സബ്സിഡി ലഭിക്കും, അപേക്ഷിക്കേണ്ട അവസാന തീയതി 2024 മേയ് 10. ഫോണ്‍ നമ്പര്‍ – 2330856, 2330857 ഇമെയില്‍ – mdshmkerala@yahoo.co.in, വെബ്സൈറ്റ് – www.shm.kerala.gov.in