Menu Close

വൈക്കോൽ കെട്ട് വിൽപനയ്ക്ക്

വൈക്കോൽ കെട്ട് വിൽപനയ്ക്ക് എറണാംകുളം ജില്ലയിലെ പെരുമ്പാവൂർ ഒക്കൽ സ്‌റ്റേറ്റ് സീഡ് ഫാമിൽ വൈക്കോൽ കെട്ട് വിൽപനയ്ക്ക് ലഭ്യമാണ്. ഏകദേശം 20 കിലോഗ്രാം ഉള്ള ഒരു കെട്ടിന് 200രൂപയാണ് വില.