Menu Close

ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ

കേരള കാർഷികസർവ്വകലാശാലയ്ക്ക് കീഴിലുള്ള വിവിധ കോളേജുകളിൽ/ കേന്ദ്രങ്ങളിൽ 2024-25 അധ്യയന വർഷത്തിലേക്ക് പുതുതായി ആരംഭിച്ച PhD, M Sc, Integrated PG,PG Diploma, Diploma കോഴ്സുകളിൽ നിലവിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനായി സ്പോട്ട് അഡ്മിഷൻ 2024 ഒക്ടോബർ 4 ന് രാവിലെ 10.30 ന് തൃശൂർ വെള്ളാനിക്കര കേരള കാർഷികസർവ്വകലാശാല ഫോറസ്ട്രി കോളേജിലെ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. അഡ്മിഷനുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾക്ക് www.admissions.kau.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ – 0487- 2438139