Menu Close

എം എസ് സി കോഴ്സിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 24ന്

കേരള കാർഷികസർവകലാശാലയുടെ ഡി ബി ടി സപ്പോർട്ടഡ് എം എസ് സി അഗ്രികൾച്ചർ (മോളിക്കുലാർ ബയോളജി ആൻഡ് ബയോടെക്നോളജി) കോഴ്സിലേക്കുള്ള 2024-25 അധ്യായന വർഷത്തെ പ്രവേശനത്തിനുള്ള സ്പോട്ട് അഡ്മിഷൻ 2024 ഓഗസ്റ്റ് 24ന് 11 AM നു കാർഷിക സർവകലാശാല ആസ്ഥാനത്തുവച്ച് നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് www.admissions.kau.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക