കേരള കാർഷികസർവകലാശാലയ്ക്ക് കീഴിൽ തൃശ്ശൂർ വെള്ളാനിക്കരയിൽ ഉള്ള കാർഷിക കോളേജ് 2024- 25 അധ്യയന വർഷത്തെ നാല് വർഷ ബി.എസ്.സി (ഓണേഴ്സ്) ഹോർട്ടികൾച്ചർ ബിരുദ പ്രോഗ്രാമിലെ ഒഴിവുള്ള സീറ്റുകളിലേക്ക് 17.01.2025ന് രാവിലെ 10.30 ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. വിശദവിവരങ്ങൾക്ക് www.admissions.kau.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക അന്വേഷണങ്ങൾക്ക് 0487-243 8139 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.