Menu Close

കാര്‍ഷിക കോളേജിൽ വിത്തുകള്‍ വില്‍പ്പനക്ക്

കാര്‍ഷികസര്‍വ്വകലാശാല കാര്‍ഷിക കോളേജ്, വെള്ളാനിക്കര പച്ചക്കറി ശാസ്ത്ര വിഭാഗത്തില്‍ അരുണ്‍, രേണുശ്രീ ഇനത്തില്‍പ്പെട്ട ചീര, ലോല, ഗീതിക, കാശികാഞ്ചന്‍, വൈജയന്തി, അനശ്വര ഇനത്തില്‍പ്പെട്ട പയര്‍, പ്രീതി പാവല്‍, ഉജ്ജ്വല മുളക്, ഹരിത, സൂര്യ ഇനത്തില്‍പ്പെട്ട വഴുതന, അര്‍ക്ക അനാമിക, അരുണ ഇനത്തില്‍പ്പെട്ട വെണ്ട എന്നിവയുടെ വിത്തുകള്‍ വില്‍പ്പനക്ക് തയ്യാറാണ്. ഫോണ്‍ – 0487 2370051.