മഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന് കൗണ്‍സില്‍ കേരളയുടെ (വി.എഫ്.പി.സി.കെ) ജില്ലാ ഓഫീസില്‍ ഗുണമേന്മയുള്ള പച്ചക്കറി വിത്തുകള്‍, ഉത്പാദന ഉപാധികള്‍, കൂണ് വിത്തുകള്‍ എന്നിവ ലഭിക്കുമെന്ന് വി.എഫ്.പി.സി.കെ ട്രെയിനിങ് റെവന്യു ജില്ലാ മാനേജര്‍ അറിയിച്ചു. മണ്ണ്, വളങ്ങള്‍ എന്നിവ പരിശോധന നടത്തുന്നതിന് വി.എഫ്.പി.സി.കെ ലാബില്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും ജില്ലാ മാനേജര്‍ അറിയിച്ചു. ഫോൺ – 0483 276 8987,94479 84455
വിത്തുകള്‍ വാങ്ങാം. മണ്ണ്, വളങ്ങള്‍ പരിശോധിക്കാം
