കെ എല്‍ ഡി ബോര്‍ഡ്, ധോണി ഫാം പാലക്കാടില്‍ നിന്ന് ക്ഷീരകര്‍ഷകര്‍ക്ക് മിതമായ നിരക്കില്‍ വിവിധയിനം തീറ്റപ്പുല്‍ വിത്തുകളും (ഗിനിപ്പുല്ല്, സിഗ്നല്‍പ്പുല്ല്, മക്കചോളം, സുബാബൂള്‍ മുതലായവയുടെ ) പുല്‍ത്തണ്ടുകളും (co -3, co – 4, co – 5, റെഡ് നേപ്പിയര്‍, സൂപ്പര്‍ നേപ്പിയര്‍, ഡ്വാര്‍ഫ് നേപ്പിയര്‍ എന്നിവയുടെ) കോംഗോ സിഗ്നല്‍, സിഗ്നല്‍, ഹ്യൂമിഡികോളാ, ഗിനിപ്പുല്ല് എന്നിവയുടെ തൈകളും വില്‍ക്കപെടുന്നുണ്ട്. വിത്തുകളും തണ്ടുകളും നേരിട്ടും പാര്‍സല്‍ മുഖേനയും നല്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് – 9446004285, 9048702812, 6282824544, 9446150097
വിത്തുകളും തണ്ടുകളും വില്പനയ്ക്ക്
