ബാക്ടീരിയ വാട്ടത്തിന് എതിരെ പ്രതിരോധശേഷിയുള്ള ഹരിത വഴുതന തൈകള്‍ വില്‍പനക്കെത്തിയിട്ടുണ്ട്. വില ഒന്നിന് 2/- രൂപ നിരക്കില്‍ ലഭ്യമാണ്.
സ്ഥലം: പച്ചക്കറി ശാസ്ത്ര വിഭാഗം, വെള്ളാനിക്കര
വില്പന സമയം: 9:00 AM – 4:00 PM വരെയായിരിക്കും
ബാക്ടീരിയ വാട്ടത്തിന് എതിരെ പ്രതിരോധശേഷിയുള്ള തൈകള്‍
