Menu Close

തൈകൾ വിൽപ്പനയ്ക്ക്

മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിൽ താഴെ പറയുന്ന തൈകൾ വിൽപ്പനയ്ക്ക് തയ്യാറായിട്ടുണ്ട്.  കേരശ്രീ തെങ്ങിൻ തൈകൾ 325 രൂപ, മോഹിത്നഗർ കവുങ്ങിൻ തൈകൾ 35രൂപ, പന്നിയൂർ-1 കുരുമുളകുവള്ളികൾ 12 രൂപ,ഹൈബ്രിഡ്ചെണ്ടുമല്ലി തൈകൾ 5 രൂപ കൂടുതൽ വിവരങ്ങൾക്കായി ഫോൺ നമ്പർ 0487- 2370726.