മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിൽ താഴെ പറയുന്ന തൈകൾ വിൽപ്പനയ്ക്ക് തയ്യാറായിട്ടുണ്ട്. തെങ്ങിൻ തൈകൾ (കേരശ്രീ) 325 രൂപ കവുങ്ങിൻ തൈകൾ (മോഹിത് നഗർ) 35 രൂപ കുരുമുളകു വള്ളികൾ (പന്നിയൂർ-1) 12 രൂപ ഹൈബ്രിഡ് ചെണ്ടുമല്ലി തൈകൾ 5 രൂപ കൂടുതൽ വിവരങ്ങൾക്കായി: 0487- 2370726.