Menu Close

തൈകൾ വില്പനയ്ക്

റബ്ബർ ബോർഡിന്റെ പുനലൂർ കടയ്ക്കാമൺ നഴ്സറിയിൽ നിന്ന് 2026 സീസണിൽ നടാനുള്ള ആർ ആർ ഐ ഐ.105, ആർ ആർ ത്രി എ ഐ -430 കപ്പ് തൈകൾ ആവശ്യമുള്ള പുനലൂർ മേഖലയിലെ കർഷകർ തൈ ഒന്നിന് 30 രൂപ അടച്ച് കരം ഒടുക്കിയ രസീതുമായി എത്രയും പെട്ടെന്ന് റബ്ബർ ബോർഡിന്റെ പുനലൂർ റീജിയണൽ ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ 8547701452.