Menu Close

റബ്ബർ നഴ്സറി നടീൽ വസ്തുക്കൾ: ഫോൺ സഹായം

റബ്ബർ ബോർഡിന്റെ ഉടമസ്ഥതയിലുള്ള വിവിധ നഴ്സറികളിൽ അംഗീകൃത റബ്ബറിനങ്ങളുടെ നടീൽ വസ്തുക്കൾ വിതരണത്തിന് തയ്യാറായിവരുന്നു. നടീൽ വസ്തുക്കളുടെ ബുക്കിങ്, വിതരണം എന്നിവ സംബന്ധിച്ചുള്ള സംശയങ്ങൾക്ക് റബ്ബർ ബോർഡിലെ ഡെവലപ്മെന്റ് ഓഫീസർ കെ.ചന്ദ്രലേഖ 2026 ഫെബ്രുവരി 5 വ്യാഴാഴ്ച രാവിലെ10 മണി മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ ഫോണിലൂടെ മറുപടി നൽകും. കോൾസെന്റർ നമ്പർ 04812576622.