Menu Close

റബ്ബർബോർഡ് കോൾസെൻ്ററിൽ വിളിക്കാം

റബ്ബർതൈനടീലിനെക്കുറിച്ചറിയാൻ റബ്ബർബോർഡ് കോൾസെൻ്ററിൽ വിളിക്കാം. ഇതു സംബന്ധിച്ച ചോദ്യങ്ങൾക്ക് 2025 ജൂൺ 04 (ബുധനാഴ്ച‌) രാവിലെ പത്തു മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ റബ്ബർബോർഡിലെ അസിസ്റ്റൻ്റ് ഡെവലപ്മെൻ്റ് ഓഫീസർ, അനിത എസ്. മറുപടി പറയും കോൾസെന്റർ നമ്പർ 0481-2576622.