Menu Close

കാർഷികസർവ്വകലാശാലയിൽ റിസേർച്ച് അസിസ്റ്റന്റ് ഒഴിവ്

കേരള കാർഷികസർവ്വകലാശാല വനശാസ്ത്രകോളേജിൽ പ്രോജക്ടിലേക്ക് റിസേർച്ച് അസിസ്റ്റന്റ് തസ്തികയിലേയ്ക്ക് (പ്രതിമാസം 25,000 രൂപ നിരക്ക്) 2024 ജൂലൈ 31ന് രാവിലെ 10.00 ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. യോഗ്യത: MSc. (Remote Sensing and GIS / Forestry/ Environment/Geography/ Geology and Climate Change Adaptation). കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് ( www.kau.in ) സന്ദർശിക്കുക.