Menu Close

പച്ചക്കറികളിലെ കുരുടിപ്പുരോഗത്തിന് പ്രധിവിധി

പച്ചക്കറികളില്‍ മണ്ഡരി, ഇലപ്പേന്‍, വെളളീച്ച മുതലായ നീരൂറ്റിക്കുടിക്കുന്ന പ്രാണികള്‍ മൂലമുളള കുരുടിപ്പുരോഗം കാണാന്‍ സാധ്യതയുണ്ട്. 20 ഗ്രാം വെര്‍ട്ടിസീലിയം ഒരു ലിറ്റര്‍ വെളളത്തില്‍ ലയിപ്പിച്ച്തളിക്കുക. അല്ലെങ്കില്‍ വേപ്പെണ്ണയടങ്ങുന്ന കീടനാശിനികള്‍ പത്ത് ദിവസം ഇടവിട്ട് തളിക്കുകയോ ചെയ്യുക.