വിഴിഞ്ഞം കൃഷി ഭവനിൽ ഗുണമേന്മയുള്ള ഗ്രാഫ്റ്റ് കശുമാവിൻ തൈകൾ വിതരണത്തിനായി എത്തി. മിനിമം 10 സെന്റ് ഭൂമി ഉള്ളവർ കരം അടച്ച രസീത്, റേഷൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പുകളുമായി ഈ മാസം 8ന് (8/08/2025) വൈകിട്ട് 5 മണിക്ക് മുൻപ് എത്തണമെന്നു കൃഷി ഓഫീസർ അറിയിച്ചു.
തൈകൾ വിതരണത്തിനായി രജിസ്ട്രേഷൻ ആരംഭിച്ചു
