തിരുവനന്തപുരം ജില്ലയിലെ രാത്രികാല അടിയന്തിര മൃഗചികിത്സാസേവനം പദ്ധതിയുടെ ഭാഗമായി ഒഴിവുള്ള 6 ബ്ലോക്കുകളിലേക്ക് വെറ്ററിനറി സര്‍ജന്‍മാരെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുന്നതിലേക്ക് 2024 ഓഗസ്റ്റ് 16 ന് തമ്പാനൂര്‍ എസ്എസ് കോവില്‍ റോഡിലെ ജില്ലാ മൃഗസംരക്ഷണ ഓഫിസില്‍ വെറ്ററിനറി സര്‍ജന്‍മാരുടെ വോക് ഇന്റെർവ്യൂ നടത്തും. ഫോൺ – 0471 2330736.