മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിലെ ആവശ്യത്തിനായി നാലു ചക്രമുള്ള ട്രോളി വിതരണം ചെയ്യുന്നതിന് മുദ്ര വച്ച മത്സരാധിഷ്ഠിത ക്വട്ടേഷനുകള്‍ ക്ഷണിച്ചു കൊള്ളുന്നു. ക്വട്ടേഷനുകള്‍ സൂപ്രണ്ട്, ജില്ലാകന്നുകാലി വളര്‍ത്തല്‍കേന്ദ്രം, കുടപ്പനക്കുന്ന്, തിരുവനന്തപുരം., എന്ന മേല്‍വിലാസത്തില്‍ അയക്കേണ്ടതും, ക്വട്ടേന്‍ കവറിനു പുറത്ത് ട്രോളി വിതരണം സംബന്ധിച്ച ക്വട്ടേഷന്‍ 2024-25 എന്ന് രേഖപ്പെടുത്തിയിരിയ്ക്കേണ്ടതുമാണ്. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തിയതി 2024 ഒക്ടോബർ 7ന് രാവിലെ 11 മണിവരെയാണ്. ക്വട്ടേഷന്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവര്‍ത്തി ദിവസങ്ങളില്‍ ഫാം ഓഫീസുമായി നേരിട്ടോ 0471 2732962 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടുക.