അവകാശത്തിനായി ക്വട്ടേഷൻ ക്ഷണിച്ചു സ്വന്തം ലേഖകന്‍ November 28, 2024 സര്‍വ്വകലാശാല കേരള കാർഷികസർവകലാശാല, തവനൂർ ഇൻസ്ട്രക്ഷണൽ ഫാമിലെ തെങ്ങുകളിൽ നിന്നും വിളവെടുക്കുന്നതിനുള്ള അവകാശത്തിനായി ക്വട്ടേഷൻ ക്ഷണിച്ചിട്ടുണ്ട്. അവസാന തീയതി 2024 ഡിസംബർ 18. കൂടുതൽ വിവരങ്ങൾക്ക് 0494-2686215 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക. Facebook0Tweet0LinkedIn0 Tagged agriculture, coconut farm, kerala, Quotation invited for right, അവകാശത്തിനായി ക്വട്ടേഷൻ ക്ഷണിച്ചു, കര്‍ഷകര്‍, കൃഷി, കേരളം, വാര്‍ത്താവരമ്പ് Post navigation Previous Previous post: പരിശീലനം: ചിപ്പി കൂൺ കൃഷിയും സംസ്ക്കരണ സാധ്യതകളുംNext Next post: കേരളത്തിൽ മഴ കനക്കുമോ?