ക്ഷീരവികസന വകുപ്പ് തിരുവനന്തപുരം ഗുണനിയന്ത്രണ വിഭാഗത്തിൻറെ ആഭിമുഖ്യത്തിൽ നാളെ (03-09-2025) വൈകിട്ട് 5 മണി വരെക്കും ക്ഷീരവികസന വകുപ്പിന്റെ ജില്ലാഗുണ നിയന്ത്രണ ലാബിൽ ഇൻഫർമേഷൻ സെൻ്റർ പ്രവർത്തിക്കുന്നതാണ്. ഇൻഫർമേഷൻ സെൻ്ററിൽ പൊതുജനങ്ങൾക്ക് സൗജന്യമായി പാൽ പരിശോധനക്ക് നൽകാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഗുണനിയന്ത്രണ ഓഫീസ്, പട്ടം ഫോൺ 9746185197, 0471-2440217 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
പാൽ ഗുണനിലവാര ഇൻഫർമേഷൻ സെൻറർ നാളെ
