കുട്ടനാട് താലൂക്കിൽ തകഴി വില്ലേജിൽ സർക്കാർ അധീനതയിൽ ഉള്ള മിച്ചഭൂമി ബ്ലോക്ക് നമ്പർ 29 ൽ റീസർവേ നമ്പർ 524(255/1,225/4-1) പുറമ്പോക്ക് നിലങ്ങളിൽ കൊല്ലവർഷം 1200-ാം ആണ്ടിലെ (2024) പുഞ്ചകൃഷി ഇറക്കുന്നതിനുള്ള അവകാശം നിബന്ധനകൾക്ക് വിധേയമായി 2024 സെപ്റ്റംബർ 3ന് പകൽ 11 മണിക്ക് തകഴി വില്ലേജ് ഓഫീസിൽ വെച്ച് കുട്ടനാട് തഹസിൽദാരോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്ത് നൽകും.
പുഞ്ചകൃഷി അവകാശ ലേലം സെപ്റ്റംബർ 3ന്
