ആലപ്പുഴ കുട്ടനാട് താലൂക്കിലെ കൈനകരി വില്ലേജില്‍ ബ്ലോക്ക് 9 ല്‍ റീസര്‍വ്വെ നമ്പര്‍ 13/1, 13/2, 13/4 എന്നിവയില്‍പ്പെട്ട 03.88.60 ഹെക്ടര്‍ സര്‍ക്കാര്‍ അധീനതയില്‍ ബോട്ട് ഇന്‍ ലാന്‍ഡായി ഏറ്റെടുത്ത പുറമ്പോക്ക് നിലത്തിലെ 1199-ാ മാണ്ടിലെ പുഞ്ചകൃഷി ചെയ്യുന്നതിനുള്ള അവകാശം കുട്ടനാട് തഹസില്‍ദാര്‍ 2025 ജനുവരി 10 ന് രാവിലെ 11 മണിക്ക് കൈനകരി വില്ലേജ് ഓഫീസില്‍ വെച്ച് നിബന്ധനകള്‍ക്ക് വിധേയമായി പരസ്യമായി ലേലം ചെയ്യുമെന്ന് കുട്ടനാട് തഹസില്‍ദാര്‍ അറിയിച്ചു.
പുഞ്ചകൃഷി അവകാശം ലേലം ജനുവരി 10 ന്
