Menu Close

പ്രവേശനത്തിനുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കേരള കാർഷികസർവ്വകലാശാലയുടെ വിവിധ പി.എച് ഡി., ബിരുദ-ബിരുദാനന്തര ബിരുദ, ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് www.admissions.kau.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റ് സംബന്ധിച്ചു ഏതെങ്കിലും പരാതികൾ ഉള്ളവർ 2024 ഓഗസ്റ്റ് 9 തീയതിക്ക്‌ മുമ്പായി hqreduf@kau.in എന്ന വിലാസത്തിൽ അറിയിക്കേണ്ടതാണ്.