Menu Close

പടവലവും തക്കാളിയും: രോഗനിർമ്മാർജനത്തിന് മുൻകരുതൽ

പടവലം വളർച്ചാഘട്ടം  – പടവലത്തിൽ ഡൗണി മിൽഡ്യൂ രോഗത്തെ നിയന്ത്രിക്കാൻ മാങ്കോസെബ് 50 % 4 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ തളിക്കുക

തക്കാളി – തക്കാളിയിലെ കടചീയൽ രോഗത്തിനെതിരേ സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളതിൽ നേർപ്പിച്ചു ചുവട്ടിൽ ഒഴിച്ചുകൊടുക്കുക.