Menu Close

നടീൽ വസ്തുക്കൾ വില്പനയ്‌ക്

കേരള കാർഷിക സർവ്വകലാശാലയ്ക്ക് കീഴിലുളള വെളളാനിക്കര ഫലവർഗ്ഗ വിള ഗവേഷണ  കേന്ദ്രത്തിൽ  മുന്തിയ ഇനം നടീൽ വസ്തുക്കൾ വില്പനക്ക്  തയ്യാറായിട്ടുണ്ട്. മാവ്, പേര, ചാമ്പ, മൾബറി, മിറാക്കിൾ ഫ്രൂട്ട്, കറിവേപ്പ്, ബറാബ, ആത്ത, പ്ലാവ്, സപ്പോട്ട, നാരകം, കൊക്കോ, പ്ലം, കുടംപുളി എന്നീ നടീൽ വസ്തുക്കൾ ലഭ്യമാണ്. ആവശ്യമുളളവർ  8547760030 എന്ന  ഫോൺ  നമ്പറിൽ ബന്ധപ്പെടുക.