കേരള കാര്‍ഷികസര്‍വകലാശാലയുടെ കരമന നെടുങ്കാട് സ്ഥിതിചെയ്യുന്ന സംയോജിത കൃഷി സമ്പ്രദായകേന്ദ്രത്തില് (ഐ.എഫ്.എസ്.ആര്.എസ്.) നിറപുത്തരി കൊയ്ത്തുത്സവാഘോഷത്തിനുള്ള നെല്ക്കതിര് (ചതുരശ്രമീറ്ററിന് 100 രൂപ നിരക്കില്‍), കതിര്‍ക്കെട്ടുകള്‍ (അയര്) വലുപ്പം അനുസരിച്ച് 250 മുതല്‍ 2000 രൂപ വരെ വില്പനയ്ക്ക് 2024 ജൂലൈ മാസം അവസാന വാരം മുതല്‍ ലഭ്യമാണ്. ഫോൺ – 0471- 2343586
നെല്ക്കതിര്, കതിര്‍ക്കെട്ടുകള്‍ വില്പനയ്ക്ക്
