ജൈവ കീടനാശിനികള്‍, ജൈവവളം ഇവ വില്പനയ്ക്ക് സ്വന്തം ലേഖകന്‍ August 18, 2023 ഉടനറിയാന്‍ തൃശൂര്‍ കാര്‍ഷിക സര്‍വകലാശാല കാര്‍ഷിക കോളേജില്‍ അസോസ്പൈറില്ലം, അസറ്റോബാക്ടര്‍റൈസോബിയം, മൈക്കോറൈസ, പി.എസ്.ബി തുടങ്ങിയ ജൈവ വളങ്ങളും ട്രൈക്കോഡര്‍മ, സ്യൂഡോമോണാസ് തുടങ്ങിയ ജൈവ കീടനാശിനികളും വില്‍പ്പനക്ക് തയ്യാറാണ്. ഫോണ്‍ നമ്പര്‍: 0487 2438674 Facebook0Tweet0LinkedIn0 Post navigation Previous Previous post: സസ്യങ്ങളിലെ പ്രവര്ദ്ധനരീതികളുടെ പരിശീലനംNext Next post: ബാഹ്യപരാദങ്ങൾക്കെതിരെ കരുതൽ നടപടികൾ കൈക്കാള്ളുക.