Menu Close

ജൈവകര്‍ഷകർക്ക് ജൈവ സര്‍ട്ടിഫിക്കേഷന്‍

കാര്‍ഷികവികസന കര്‍ഷകക്ഷേമ വകുപ്പ് നടപ്പാക്കുന്ന ജൈവകാര്‍ഷിക മിഷന്‍ പദ്ധതിയുടെ ഭാഗമായി പൂര്‍ണമായും ജൈവകൃഷി ചെയ്യുന്ന ജൈവകര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് അന്താരാഷ്ട്ര നിലവാരമുള്ള ജൈവ സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാക്കുവാനുള്ള നടപടികളുടെ ഭാഗമായി കൃഷിഭവന്‍ മുഖാന്തിരം അപേക്ഷകള്‍ സ്വീകരിക്കുന്നു. ആവശ്യമായ കര്‍ഷകര്‍ അതത് കൃഷിഭവനുമായി ബന്ധപ്പെടുക.