പാലക്കാട് ബ്ലോക്കിലെ പറളി, മങ്കര, പിരായിരി, കോങ്ങാട് എന്നീ കൃഷിഭവനുകളിൽ ഇന്റേൺഷിപ്പിന് അപേക്ഷിക്കാം. അപേക്ഷകളും, അനുബന്ധരേഖകളും 2024 നവംബർ 29 നകം ബന്ധപ്പെട്ട കൃഷിഭവനുകളിലോ, കൽമണ്ഡപത്തുള്ള കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിലോ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ കൃഷിഭവനുകളിലോ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിലോ ലഭിക്കും. ഫോൺ നം: കൃഷിഅസിസ്റ്റൻ്റ് ഡയറക്ടർ പാലക്കാട്-9383471552, കൃഷിഭവൻ പിരായിരി – 9383471561, കൃഷിഭവൻ പറളി- 9383471560, കൃഷിഭവൻ മങ്കര 9383471556, കൃഷിഭവൻ കോങ്ങാട് – 9383471554.