ഓണചന്ത 2024- ന്റെ സംസ്ഥാനതല ഉദ്ഘാടനം 2024 സെപ്റ്റംബർ 10 ന് വൈകിട്ട് മൂന്ന് മണിക്ക് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് വികാസ്ഭവന്‍ അങ്കണത്തില്‍ നിര്‍വഹിക്കുന്നു. 2024 സെപ്റ്റംബർ 11 മുതല്‍ 2024 സെപ്റ്റംബർ 14 വരെയാണ് ഓണചന്ത.
ഓണചന്ത 2024