കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ മലപ്പുറം ജില്ലയിലെ പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനായി മേലാറ്റൂര്‍, എടപ്പറ്റ, വെട്ടത്തൂര്‍ വില്ലേജുകളില്‍ നിന്നുള്ള അപേക്ഷകള്‍ 2024 ഒക്ടോബര്‍ 10 നും കീഴാറ്റൂര്‍, നെന്മിനി, കാര്യവട്ടം വില്ലേജുകളില്‍ നിന്നുള്ള അപേക്ഷകള്‍ 2024 ഒക്ടോബര്‍ 14 നും പുലാമന്തോള്‍, ഏലംകുളം, കുരുവമ്പലം വില്ലേജുകളില്‍ നിന്നുള്ള അപേക്ഷകള്‍ 2024 ഒക്ടോബര്‍ 16 നും മങ്കട, വടക്കാങ്ങര, കുറുവ വില്ലേജുകളില്‍ നിന്നുള്ള അപേക്ഷകള്‍ 2024 ഒക്ടോബര്‍ 21 നും വേങ്ങര, കണ്ണമംഗലം, ഊരകം, പറപ്പൂര്‍ വില്ലേജുകളില്‍ നിന്നുള്ള അപേക്ഷകള്‍ 2024 നവംബര്‍ ഏഴിനും തേഞ്ഞിപ്പലം, ചേലേമ്പ്ര, പള്ളിക്കല്‍ വില്ലേജുകളില്‍ നിന്നുള്ള അപേക്ഷകള്‍ 2024 നവംബര്‍ 11 നും എ.ആര്‍.നഗര്‍,മുന്നിയൂര്‍, പെരുവള്ളൂര്‍ വില്ലേജുകളില്‍ നിന്നുള്ള അപേക്ഷകള്‍ 2024 നവംബര്‍ 18 നും മലപ്പുറത്തെ കര്‍ഷക തൊഴിലാളി ക്ഷേമനിധി ഓഫീസില്‍ എത്തിക്കണമെന്ന് ജില്ലാ എക്സിക്യൂട്ടിവ് ഓഫീസര്‍ അറിയിച്ചു.