വാഴയിലെ തടതുരപ്പൻ, മാണവണ്ട്, വെള്ളരി വർഗ്ഗ വിളകളിലെ മത്തൻവണ്ട്, തെങ്ങ്-കവുങ്ങ് വിളകളെ ആക്രമിക്കുന്ന വേരുതീനി പുഴു എന്നിവയെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന മിത്രനിമാവിരകൾ അടങ്ങിയ മിത്രനിമാവിര ലായനി (150 മില്ലി യുടെ 300 പാക്കറ്റ്) മുതലായവ കണ്ണൂർ കൃഷി വിജ്ഞാനകേന്ദ്രത്തിൽ വിൽപ്പനയ്ക്ക് ലഭ്യമാണ്. മിത്രനിമാവിര ലായനി 150 മില്ലി പാക്കറ്റ് 50 രൂപ. വിശദവിവരങ്ങൾക്ക് കണ്ണൂർ കൃഷി വിജ്ഞാനകേന്ദ്രവുമായി 8547675124 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
വേരുതീനി നിയന്ത്രണത്തിന് മിത്രനിമാവിര ലായനി – വിൽപ്പനയ്ക്ക്
