Menu Close

മരച്ചീനിയിൽ മൂടഴുകൽ നിയന്ത്രണം

മരച്ചീനിയുടെ മൂടഴുകൽ

ലക്ഷണം :- ഇലകളിൽ മഞ്ഞളിപ്പും, ഇലകൊഴിച്ചിലും രണ്ട് ഭാഗം വിണ്ടു കീറി കിഴങ്ങ് അഴുകുകയും ചെയ്യുന്നതാണ് ലക്ഷണം.

താൽക്കാലിക നിയന്ത്രണ മാർഗങ്ങൾ :-

കൃഷിയിട ശുചീകരണം: തീവ്ര രോഗബാധയേറ്റ ചെടികളെ പിഴിതുമാറ്റി തീയിടുക. കൃഷിയിടത്തിൽ വെള്ളം കെട്ടി നിൽക്കാതെ നീർവാർച്ച ക്രമീകരിക്കുക. ചെടിയൊന്നിന് 20 ഗ്രാം വേപ്പിൻ പിണ്ണാക്ക് കൊടുക്കുക.