കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായുള്ള സീസണല്‍ സര്‍വ്വീസ് ക്യാമ്പ് സംസ്ഥാനത്തെ മുഴുവൻ ബ്ലോക്ക് പഞ്ചായത്തുകളും കേന്ദ്രീകരിച്ച് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ആദ്യ ക്യാമ്പിന്റെ ഉദ്ഘാടനം 2024 സെപ്റ്റംബർ 28 ശനിയാഴ്ച രാവിലെ 9.30 ന് ചേര്‍ത്തല ടൗണ്‍ എൻ. എസ്. എസ്. കരയോഗ ആഡിറ്റോറിയും (ചേര്‍ത്തല ബോയ്സ് ഹൈസ്കൂളിന് എതിര്‍വശം) വെച്ച് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വ്വഹിക്കുന്നതാണ്.
കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണി: ആദ്യ ക്യാമ്പിന്റെ ഉദ്ഘാടനം
