മാവ് തളിരിടുമ്പോൾ സ്വന്തം ലേഖകന്‍ October 8, 2024 വിളപരിപാലനം മാവ് തളിരിടുന്ന സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ തേയിലക്കൊതുകിനെ നിയന്ത്രിക്കുന്നതിന് വേപ്പെണ്ണ മിശ്രിതം തളിച്ചാല്‍ മതി. 20 മി.ലി, വേപ്പെണ്ണ 5 ഗ്രാം ബാര്‍സോപ്പും ഒരു ലിറ്റര്‍വെള്ളത്തില്‍ ചേര്‍ത്ത് നല്ലപോലെ കലക്കിചേര്‍ത്ത ശേഷം വേണം തളിക്കാന്‍. Facebook0Tweet0LinkedIn0 Tagged agriculture, kerala, mango tree, കര്‍ഷകര്‍, കൃഷി, കേരളം, മാവ് തളിരിടുമ്പോൾ, വാര്‍ത്താവരമ്പ് Post navigation Previous Previous post: ചെറുതേനീച്ചക്കോളനികളുടെ ശാസ്ത്രീയപരിചരണത്തെക്കുറിച്ചറിയാംNext Next post: വാഴ നടുന്ന സമയമാണിത്