കുട്ടനാട് കാർഷിക മേഖല വ്യവസായ ബന്ധസമിതിയുടെ ഏഴാമത് യോഗം 2024 നവംബർ പതിമൂന്നാം തീയതി രാവിലെ 11 മണിക്ക് ലേബർ കമ്മീഷണറുടെ അധ്യക്ഷതയിൽ തിരുവനന്തപുരം ലേബർ കമ്മീഷണറേറ്റിലെ കോൺഫറൻസ് ഹാളിൽ നടത്തും.
കുട്ടനാട് കാർഷിക വ്യവസായ ബന്ധസമിതിയോഗം 13ന്