കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.
തിരുവമ്പാടിയിലെ കാര്‍ഷികപുരോഗതി
✓ പ്ലാൻ്റ് ജീനോം സേവിയർ അവാർഡും മികച്ച നാളികേര കർഷകനുള്ള ദേശീയ അവാർഡും ഉൾപ്പെടെ നിരവധി അവാർഡുകൾ.
✓ കൃത്യതാ കൃഷി, ഹൈടെക് കൃഷി, ഫാം ടൂറിസം, സോളാർ ഫെൻസിങ് തുടങ്ങി ശ്രദ്ധേയമായ മാതൃകകൾ
✓ 350 ഹെക്ടറിൽ ജൈവകൃഷി ആരംഭിച്ചു.
✓ 3 കേരഗ്രാമങ്ങൾ തുടങ്ങി.
✓ 5 പുതിയ നാളികേര സംഭരണ കേന്ദ്രങ്ങൾ കൂടി ആരംഭിച്ചു.
✓ 157 കൃഷിക്കൂട്ടങ്ങൾ രൂപീകരിച്ചു.
✓ തിരുവമ്പാടി സ്മാർട്ട് കൃഷിഭവൻ ആക്കി.