കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.
കൊയിലാണ്ടിയിലെ കാര്‍ഷികപുരോഗതി
✓ 600 ഹെക്ടറിൽ ജൈവകൃഷി.
✓ ജൈവോത്പന്നങ്ങളുടെ വിപണനത്തിനും പ്രത്യേക സംവിധാനം.
✓ കൊയിലാണ്ടി, പയ്യോളി മുൻസിപ്പാലിറ്റികളിൽ മട്ടുപ്പാവ് കൃഷി.
✓ മൂടാടി കർമ്മസേനയുടെയും അകാലപ്പുഴ കർഷകക്കൂട്ടായ്മയുടെയും നേതൃത്വത്തിൽ ജൈവ രീതിയിലുള്ള ബ്രാൻഡഡ് റൈസ് വിപണിയിൽ.
✓ 2 കേരഗ്രാമങ്ങൾ ആരംഭിച്ചു.
✓ 467 കൃഷിക്കൂട്ടങ്ങൾ തുടങ്ങി.
✓ കാർഷികമേഖലയിൽ പുതുതായി 5604 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. ✓ 120 ഹെക്ടറിൽ പുതുകൃഷി ആരംഭിച്ചു.