കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.
കുന്ദമംഗലത്തിലെ കാര്‍ഷികപുരോഗതി
✓ നാളികേരം, അരി ഉത്പന്നങ്ങളുടെ സംസ്ക്കരണ മേഖലയിൽ നിർണായകമായ ചുവടുവെപ്പുകൾ.
✓ ഡ്രാഗൺ ഫ്രൂട്ട് കൃഷി, തുള്ളിനന സംവിധാനം, അതിസാന്ദ്രതാ കൃഷി, വാഴകൃഷിയിൽ തുറസായ കൃത്യതാ കൃഷിരീതി തുടങ്ങിയവ അനുകരണീയ മാതൃകകൾ.
✓ 250 ഹെക്ടറിൽ ജൈവകൃഷി ആരംഭിച്ചു.
✓ 182 കൃഷിക്കൂട്ടങ്ങൾ രൂപീകരിച്ചു.
✓ കാർഷിക മേഖലയിൽ 3068 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു.