കോഴിക്കോട് ജില്ലയിലെ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.
കോഴിക്കോട് സൗത്തിലെ കാര്‍ഷികപുരോഗതി
✓ 8 കൃഷിക്കുട്ടങ്ങൾ ആരംഭിച്ചു.
✓ 255 പുതിയ തൊഴിലവസരങ്ങൾ കാർഷിക മേഖലയിൽ സൃഷ്ടിച്ചു.
✓ 10 ഹെക്ടറിൽ ജൈവകൃഷി നടപ്പിലാക്കി.
✓ മണ്ഡലം ഭക്ഷ്യ സ്വയം പര്യാപ്തതയിലേക്ക് പുരോഗമിക്കുന്നു.
✓ ജൈവ ഉത്പാദനോപാധികളുടെ നിർമ്മാണത്തിനും വിതരണത്തിനും പ്രത്യേകം സംവിധാനങ്ങൾ.
✓ സ്ഥാപനങ്ങൾ സ്കൂളുകൾ വീടുകൾ എന്നിവ കേന്ദ്രീകരിച്ച് പച്ചക്കറിക്കൃഷിക്ക് സാമ്പത്തികവും സാങ്കേതികവുമായ സഹായങ്ങൾ.