കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള വെള്ളാനിക്കര പച്ചക്കറിശാസ്ത്രവിഭാഗത്തില് കൂര്‍ക്കത്തലകള്‍ വില്പനക്ക് തയ്യാറായിട്ടുണ്ട്. വില ഒരു കൂര്‍ക്ക തലയ്ക്ക് ഒരു രൂപ.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 9188248481
സര്‍ക്കാര്‍ അറിയിപ്പുകള്
സംരക്ഷിതകൃഷിക്ക് സഹായം
മിഷന് ഫോര്‍ ഇന്റഗ്രേറ്റഡ് ഡവലപ്മെന്റ് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ വാര്‍ഷികപദ്ധതി 2023-24ല്‍ ഉള്‍പ്പെടുത്തി സംരക്ഷിതകൃഷിയ്ക്ക് (ഹിരിതഗൃഹകൃഷി) ധനസഹായം നല്കുന്നു. താല്പര്യമുളളവര് അടുത്തുളള കൃഷിഭവനുമായോ സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷനുമായോ ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക് :
0471-2330856
കൂര്‍ക്കത്തലകള്‍ വില്പനയ്ക്ക്
